Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആരോഗ്യവകുപ്പ്...

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി

text_fields
bookmark_border
അമ്പലപ്പുഴ: മാധ്യമപ്രവർത്തകനോട് ഫോണിലൂടെ മോശമായി സംസാരിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി. യു.സി.വി ലേഖകൻ ബിനുവാണ് അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ്​ സെന്‍റർ ഹെൽത്ത് സൂപ്പർവൈസർ സന്തോഷിനെതിരെ ജില്ല മെഡിക്കൽ ഓഫിസർ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എന്നിവർക്ക് പരാതി നൽകിയത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കളഭ മഹോത്സവത്തി‍ൻെറ ഭാഗമായി ആരംഭിച്ച ആരോഗ്യ വകുപ്പി‍ൻെറ ഹെൽപ് ഡെസ്ക് കാര്യക്ഷമമായി പ്രവർത്തിക്കാത്തത് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് സന്തോഷ് ഫോണിലൂടെ മോശമായി സംസാരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story