Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:36 AM IST Updated On
date_range 18 Jan 2022 5:36 AM ISTകായികമേളയിലെ വിജയികളെ അനുമോദിച്ചു
text_fieldsbookmark_border
വെണ്മണി: ഭാരത യുവജനകാര്യ കായിക മന്ത്രാലയം ആലപ്പുഴ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ഗ്രാമീണ കായികമേളയുടെ ഭാഗമായി നടന്ന കളരിപ്പയറ്റ് മത്സരത്തിൽ വിജയിച്ച വെണ്മണി ബോധിക്ഷേത്ര കളരി വിദ്യാർഥികളായ നിഷാന്ത്, ദേവനാരായണൻ, അമൃത, അനന്യ, അഭിരാം, ആദർശ് എന്നിവരെ കളരി ഗുരുക്കൾ ജയപ്രകാശിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
