Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:31 AM IST Updated On
date_range 18 Jan 2022 5:31 AM ISTസൗജന്യ പരിശീലനം
text_fieldsbookmark_border
കറ്റാനം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മേൽനോട്ടത്തിൽ ഇലിപ്പക്കുളം മങ്ങാരത്ത് ന്യൂനപക്ഷ യുവജനങ്ങൾക്ക് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മങ്ങാരം ബിഷാറത്തുൽ ഇസ്ലാം മദ്റസയിലാണ് പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നത്. പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനമാണ് നൽകുന്നത്. താൽപര്യമുള്ള 18 വയസ്സ് കഴിഞ്ഞ ഉദ്യോഗാർഥികൾ ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. മൂന്ന് ബാച്ചിലാണ് പ്രവേശനം. ഫോൺ: 9496231422, 9656992731, 9447503207.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story