Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനുസ്മരണം...

അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
അനുസ്മരണം സംഘടിപ്പിച്ചു
cancel
മാന്നാർ: അലിൻഡ് സ്വിച് ഗിയർ എംപ്ലോയീസ് യൂനിയൻ (എ.എസ്.ഇ.യു) പ്രസിഡന്‍റും ചെങ്ങന്നൂർ എം.എൽ.എയുമായിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ നാലാമത് അനുസ്മരണം യൂനിയന്‍റെ നേതൃത്വത്തിൽ നടത്തി. പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. പി.എൻ. ശെൽവരാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ്​ അംഗം എ. മഹേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story