Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപറമ്പിലെ പുല്ലിന്​...

പറമ്പിലെ പുല്ലിന്​ തീപിടിച്ചു

text_fields
bookmark_border
ആലപ്പുഴ: . മാരാരിക്കുളം തെക്ക്​ പഞ്ചായത്ത്​ മൂന്നാം വാർഡിൽ ഗോപാലകൃഷ്ണക്കുറുപ്പിന്‍റെ പറമ്പിലെ പുല്ലിനാണ്​​ തിങ്കളാഴ്ച ഉച്ചക്ക്​ 2.45 ഓടെ തീപിടിച്ചത്​. ആലപ്പുഴയിൽനിന്ന്​ അഗ്​നിരക്ഷാ സേനയെത്തിയാണ്​ തീ കെടുത്തിയത്​. പറമ്പിനടുത്ത്​ നിരവധി വീടുകൾ ഉണ്ടായതിനാൽ അഗ്​നിരക്ഷാസേനയുടെ സമയോചിത ഇടപെടലാണ്​ വൻ അപകടം ഒഴിവാക്കിയത്​. സീനിയർ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർ ജെ.ജെ. നെൽസണിന്‍റെ നേതൃത്വത്തിൽ രതീഷ്, കണ്ണൻ, ജിജോ, സന്തോഷ്, ഷൈൻകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story