Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി സ്മൃതിമണ്ഡപവും കൊടിമരങ്ങളും തകർത്തു

text_fields
bookmark_border
ആലപ്പുഴ: വെള്ളക്കിണറിൽ രാജീവ് ഗാന്ധി സ്മൃതിമണ്ഡപവും യൂത്ത് കോൺഗ്രസിന്‍റെ കൊടിമരങ്ങളും തകർത്തു. ഞായറാഴ്ച വൈകീട്ട്​ ഏഴോടെ വെള്ളക്കിണർ ജങ്​ഷന് പടിഞ്ഞാറു വശത്തായിരുന്നു സംഭവം. സ്മൃതി മണ്ഡപത്തിലെ ഫോട്ടോയും തകർത്തു. ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് വെള്ളക്കിണറിൽ കൊടിമരം തകർക്കപ്പെടുന്നത്. സി.പി.എം അനുകൂല മുദ്രാവാക്യവുമായി പ്രകടനമായെത്തിയ സംഘമാണ് തകർത്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story