Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅൽമായ അസോസിയേഷൻ

അൽമായ അസോസിയേഷൻ

text_fields
bookmark_border
അരൂർ: ചന്തിരൂർ സെന്റ് മേരീസ് പള്ളി രൂപവത്കരണ യോഗം പി.എ. ജോർജ് ഉദ്ഘാടനം ചെയ്തു. സി.ടി. മൈക്കിൾ ചള്ളിത്തറ, നിജി പുളിംപറമ്പിൽ, സി.ടി. യേശുദാസ്, തോമസ് ഏരുമുള്ളിൽ, പി.എക്‌സ്. വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബാസ്റ്റിൻ പാഴ്​മടത്തിൽ (കൺ.), ദാസൻ മട്ടമ്മൽ (ജോ.കൺ.), സിബി കണ്ടോത്ത (സെക്ര.), ക്ലീറ്റസ് ചിറേപ്പറമ്പ് (ജോ.സെക്ര.), റാഫി ബിജു (ട്രഷ.) എന്നിവരെ തെരഞ്ഞടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story