Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരസ്പരാനന്ദ സംഗമം...

പരസ്പരാനന്ദ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്​ ഡി. പങ്കജാക്ഷക്കുറുപ്പിന്‍റെ 99ാമത് ജന്മദിനാചരണ ഭാഗമായി . കഞ്ഞിപ്പാടത്ത് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പങ്കജാക്ഷ കുറുപ്പിന്‍റെ ആശയങ്ങൾ ഉൾക്കൊള്ളിച്ച്​ തയാറാക്കിയ 'ഭൂമിക്കാരന്റെ ഭാവിലോക സങ്കൽപങ്ങൾ' പുസ്തകം ഡോ. അമ്പലപ്പുഴ ഗോപകുമാർ പ്രകാശനംചെയ്തു. കമാൽ എം. മാക്കിയിൽ, ഹംസ കുഴിവേലി, ഗീത സാരസാക്ഷൻ, കൃഷ്ണകുമാർ, പത്മകുമാർ, വിജയനാഥ്, അജി മുളങ്ങാട്, എച്ച്. സുധീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story