Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:32 AM IST Updated On
date_range 17 Jan 2022 5:32 AM ISTമുതലക്കുറിച്ചിക്കൽ പാലം നിർമാണം പുനരാരംഭിക്കാൻ നടപടി
text_fieldsbookmark_border
ഹരിപ്പാട് : 2015ൽ തറക്കല്ലിട്ട കരുവാറ്റ-യായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ഹരിപ്പാട്, അമ്പലപ്പുഴ, കുട്ടനാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. റീടെൻഡർ നടത്തി നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story