Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരാട്ടേ മത്സരങ്ങൾ...

കരാട്ടേ മത്സരങ്ങൾ നടന്നു

text_fields
bookmark_border
കരാട്ടേ മത്സരങ്ങൾ നടന്നു
cancel
ചേർത്തല: ജില്ല ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ചേർത്തലയിൽ നടത്തിയ കരാട്ടേ മത്സരങ്ങൾ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. സ്വരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വിനോദ് , രമേഷ് റാവു, ബിജു കാർട്ടിൻ എന്നിവർ സംസാരിച്ചു. ചിത്രം: ജില്ല ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ചേർത്തലയിൽ കരാട്ടേ മത്സരങ്ങൾ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story