Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്‌നേഹാർദ്രം കാമ്പയിന്...

സ്‌നേഹാർദ്രം കാമ്പയിന് തുടക്കമായി

text_fields
bookmark_border
സ്‌നേഹാർദ്രം കാമ്പയിന് തുടക്കമായി
cancel
മാവേലിക്കര: കേരള പുലയർ മഹാസഭ മറ്റം - ആഞ്ഞലിപ്ര ശാഖയുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനും ആർഭാട വിവാഹങ്ങൾക്കുമെതിരെ പ്രചാരണ പരിപാടിയായ . ജില്ല പഞ്ചായത്ത് അംഗം ജി. ആതിര ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗം എ.പി. ലാൽകുമാർ സന്ദേശം നൽകി. പുതിയ ഭാരവാഹികളായി എസ്. പ്രേംജിത്ത്(പ്രസി.), വസന്ത ചിത്തൻ(സെക്ര.), കെ. രാജപ്പൻ(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ചിത്രം കേരള പുലയർ മഹാസഭ മറ്റം - ആഞ്ഞിലിപ്രാ ശാഖ സ്‌നേഹാർദ്രം കാമ്പയിൻ ജില്ല പഞ്ചായത്ത് അംഗം ജി.ആതിര ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story