Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫോട്ടോ...

ഫോട്ടോ അനാച്ഛാദനംചെയ്തു

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴയുടെ സാമൂഹിക-രാഷ്ട്രീയ-ആധ്യാത്മിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന വി.എ. ജോസഫിന്‍റെ ഫോട്ടോ അനാച്ഛാദനം ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ചാത്തനാട് ത്രിവേണി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്​മരണ സമ്മേളനം ഉദ്​ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ നിർവഹിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന ബഹുമതി നേടിയ എക്സൈസ്​ പ്രിവന്‍റിവ് ഓഫിസർ വി.കെ. മനോജ്കുമാർ കൃഷ്ണേശ്വരിയെ എം.എൽ.എ ആദരിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.ബി. അശോകൻ, ഡി.പി. മധു, എ. ഷാനവാസ്​, വി.ടി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story