Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 5:42 AM IST Updated On
date_range 16 Jan 2022 5:42 AM ISTകരുണ ഏഴാം വാർഷിക പൊതുയോഗം ഇന്ന്
text_fieldsbookmark_border
ചെങ്ങന്നൂർ: കരുണ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഏഴാം വാർഷിക പൊതുയോഗം ഞായറാഴ്ച്ച രാവിലെ 10ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് മുഖ്യാതിഥിയാകും. കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻപിള്ള റിപ്പോർട്ടും കെ.ആർ മോഹനൻ പിള്ള കണക്കും അവതരിപ്പിക്കും. കരുണ മേഖല കമ്മിറ്റി കൺവീനർമാരെയും പാലിയേറ്റിവ് കെയർ ജീവനക്കാരെയും ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story