Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമണ്ഡല ചിറപ്പ് മഹോത്സവം...

മണ്ഡല ചിറപ്പ് മഹോത്സവം സമാപിച്ചു

text_fields
bookmark_border
മണ്ഡല ചിറപ്പ് മഹോത്സവം സമാപിച്ചു
cancel
മാന്നാർ: പിടിപ്പണ സമർപ്പണത്തിലൂടെ പ്രശസ്തമായ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് പൊങ്കാല മഹോത്സവത്തിന് പരിസമാപ്തി. രാവിലെ മേൽശാന്തി ഈശ്വരൻ നമ്പൂതിരി പൊങ്കാലക്ക്​ തുടക്കം കുറിച്ച്​ ഭണ്ഡാര അടുപ്പിലേക്ക് അഗ്നിപകർന്നു. പിന്നീട് ഭക്തർ ഒരുക്കിയ അടുപ്പുകളിലേക്കും തീ പകർന്നു നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾ പൊങ്കാല നിവേദ്യം സമർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story