Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് ചികിത്സ...

കോവിഡ് ചികിത്സ കേന്ദ്രങ്ങളിലെ പ്രവേശനം; ഏകോപനത്തിന് പ്രത്യേക സംവിധാനം

text_fields
bookmark_border
ആലപ്പുഴ: കോവിഡ് ബാധിതരെ ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്ന നടപടിയുടെ ഏകോപനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല പ്രോഗ്രാം മാനേജ്‌മെന്‍റ്​ സപ്പോർട്ട് യൂനിറ്റ് (ഡി.പി.എം.എസ്.യു) രൂപവത്​കരിച്ച് കലക്ടർ എ. അലക്സാണ്ടർ ഉത്തവരായി. കോവിഡ് ബാധിതരുടെയും ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ക്രമീകരണം. സബ് കലക്ടർ സൂരജ് ഷാജിയെ യൂനിറ്റിന്റെ ജില്ല നോഡൽ ഓഫിസറായി നിയോഗിച്ചു. കോവിഡ് ആശുപത്രികൾ, സി.എസ്.എൽ.ടി.സികൾ, സി.എഫ്.എൽ.ടി.സികൾ, ഡി.സി.സികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ ഏകോപനമാണ് ഈ കേന്ദ്രത്തിൽ നിർവഹിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story