Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.കെ.എസ്.ടി.യു രജത...

എ.കെ.എസ്.ടി.യു രജത ജൂബിലി ജില്ല സമ്മേളനം

text_fields
bookmark_border
ചേർത്തല: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ രജത ജൂബിലി ജില്ല സമ്മേളനം 16ന് ചേർത്തല എസ്.എൻ.എം.ജി.ബി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. 70 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതിക്കായുമുള്ള സമരങ്ങൾക്ക് സമ്മേളനം രൂപം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ, ജില്ല സെക്രട്ടറി ഉണ്ണിശിവരാജൻ, ടി. ലിജിമോൾ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എൻ.എസ്. ശിവപ്രസാദ് അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story