Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 5:28 AM IST Updated On
date_range 16 Jan 2022 5:28 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ആലപ്പുഴ നഗരസഭ ശതാബ്ദിമന്ദിരം കോമ്പൗണ്ട്: വാട്ടർ കിയോസ്ക് ഉദ്ഘാടനം. മന്ത്രി പി. പ്രസാദ് -രാവിലെ 10.30 ആലപ്പുഴ വാടയ്ക്കൽ പുന്നപ്ര റോഡ്: ജില്ല ഒളിമ്പിക്സ് സൈക്ലിങ് മത്സരം -രാവിലെ 6.30 ആലപ്പുഴ വൈ.എം.സി.എ ഓഡിറ്റോറിയം: ജില്ല ഒളിമ്പിക്സ് ടേബിൾ ടെന്നീസ് മത്സരം -രാവിലെ 10.00 കളർകോട് എൽ.പി.എസ് ഓഡിറ്റോറിയം: ജില്ല ഒളിമ്പിക്സ് തൈക്വാൻഡോ മത്സരം -രാവിലെ 11.00 ചേർത്തല എൻ.എസ്.എസ് യൂനിയൻ ഓഡിറ്റോറിയം: ജില്ല ഒളിമ്പിക്സ് കരാട്ടെ മത്സരം -രാവിലെ 11.00 തിരുവിഴ ഫാം ടൂറിസം കേന്ദ്രം: ആരോഗ്യസുരക്ഷ പദ്ധതി ഉദ്ഘാടനം മന്ത്രി പി. പ്രസാദ് -രാവിലെ 6.00 പച്ച-ചെക്കിടിക്കാട് ലൂർദ് മാതാ പാരിഷ് ഹാൾ: സൗജന്യനേത്ര ചികിത്സക്യാമ്പ് -രാവിലെ 9.00 കായിപ്പുറം ആസാദ് മെമ്മോറിയൽ എൽ.പി. സ്കൂൾ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം -രാവിലെ 10.00 ചേർത്തല വുഡ്ലാൻഡ്സ് ഓഡിറ്റോറിയം: വെളുത്തേടത്ത് നായർ സമാജം ജില്ല സമ്മേളനം -രാവിലെ 10.00 വളവനാട് ലക്ഷ്മി നാരായണക്ഷേത്രം: പൊങ്കാല സമർപ്പണം -രാവിലെ 8.00 അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: പന്ത്രണ്ട് കളഭം ഉത്സവം. ദീപാരാധന -വൈകു. 6.30 ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ്: കരുണ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ഏഴാംവാർഷികം -രാവിലെ 10.00 സിംഗിങ്ങ് ആർട്ടിസ്റ്റ് അസോസിയേഷൻ വാർഷികം 24ന് ആലപ്പുഴ: സിങ്ങിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ കേരളയുടെ മൂന്നാം വാര്‍ഷികവും ധനസഹായവിതരണവും 24ന് ആലപ്പുഴ തത്തംപള്ളി സി.വൈ.എം.എ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഗായകരായ വിവേകാനന്ദന്‍, വിധു, ഋഷികേശ്, പുഷ്പലത എന്നിവരെ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ റഷീദ് റെയ്ബാന്‍, ജോൺ തോമസ്, സ്മിത ബിജു, അനില്‍ ശ്രീരംഗം, അനീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story