Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:33 AM IST Updated On
date_range 14 Jan 2022 5:33 AM ISTഅരൂർ പഞ്ചായത്ത് അദാലത്
text_fieldsbookmark_border
അരൂർ: അരൂർ പഞ്ചായത്തിൽ പരാതി പരിഹാര അദാലത് നടത്തി. 25ൽഅധികം പരാതികളാണ് പരിഗണിച്ചത്. ഭൂരിഭാഗവും തീർപ്പാക്കി. പഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്‍റണി , വൈസ് പ്രസിഡന്‍റ് എം.പി. ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
