Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ്​ നിർമാണത്തിന്​...

റോഡ്​ നിർമാണത്തിന്​ ഫണ്ട് അനുവദിച്ചു

text_fields
bookmark_border
അരൂക്കുറ്റി: കോട്ടൂർ പള്ളി റോഡ്​ പുനർ നിർമാണത്തിനായി ജില്ല പഞ്ചായത്ത്​ 15 ലക്ഷം രൂപ അനുവദിച്ചു. പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായ കോട്ടൂർ പള്ളിയിലേക്കുള്ള റോഡ് വർഷങ്ങളായി പൊളിഞ്ഞു കിടക്കുകയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദിന്‍റെ ഇടപെടലിലൂടെയാണ്​ 374 മീറ്റർ റോഡിന് ഫണ്ട്​ അനുവദിച്ചത്​. എസ്റ്റിമേറ്റ് നടപടി ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story