Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎയ്​ഡ്​സ്​ ബോധവത്​കരണം

എയ്​ഡ്​സ്​ ബോധവത്​കരണം

text_fields
bookmark_border
ആലപ്പുഴ: യുവജനദിനമായ സ്വാമി വിവേകാനന്ദ‍ൻെറ 158ാം ജന്മദിനത്തി‍ൻെറ ഭാഗമായി കേരള എയ്​ഡ്സ് കൺട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റെയിൽവേ സ്റ്റേഷനില്‍ എയ്​ഡ്സ് ബോധവത്​കരണവും എച്ച്.ഐ.വി പ്രതിരോധ പ്രചാരണവും നടത്തി. ഹെല്‍ത്ത് എജുക്കേറ്റര്‍ കെ.ജെ. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. മൈഗ്രന്‍റ് സുരക്ഷ പ്രോജക്ട് മാനേജര്‍ മനോജ് സെബാസ്റ്റ്യന്‍, മോണിറ്ററിങ്​ ആൻഡ്​ ഇവാലുവേഷന്‍ ഓഫിസര്‍ ശാലിനി, പ്രോജക്ട് കൗണ്‍സിലര്‍ ശ്രീലക്ഷ്​മി, സുമ, ഗായത്രി, നമിത എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story