Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹകരണ മേഖലയിൽ ഖാദി...

സഹകരണ മേഖലയിൽ ഖാദി വസ്ത്രം; സംസ്ഥാനതല ഉദ്ഘാടനം നടന്നു

text_fields
bookmark_border
സഹകരണ മേഖലയിൽ ഖാദി വസ്ത്രം; സംസ്ഥാനതല ഉദ്ഘാടനം നടന്നു
cancel
മാരാരിക്കുളം: സഹകരണ മേഖലയിൽ ഖാദി വസ്ത്രം ധരിക്കുന്നതി‍ൻെറ സംസ്ഥാനതല ഉദ്ഘാടനം കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്കിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. കെ.കെ. കുമാരൻ പാലിയേറ്റിവ് ചെയർമാൻ എസ്. രാധാകൃഷ്ണൻ, സിനിമ താരം അനൂപ് ചന്ദ്രൻ, അസി. രജിസ്ട്രാർ കെ. ദീപു, ജില്ല പഞ്ചായത്തംഗം വി. ഉത്തമൻ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബിജി അനിൽ കുമാർ, ടി. ബൈജു, എസ്. ഹെബിൻ ദാസ്, എം.ടി. അനിൽ കുമാർ, ഡോ. രതീഷ്, ജില്ല മാനേജർ ഗിരിജ, പഞ്ചായത്തംഗം ഷീല, ഭരണസമിതിയംഗങ്ങളായ ജി. മുരളി, വി. പ്രസന്നൻ, ടി.ആർ. ജഗദീശൻ, പ്രസന്ന മുരളി, സി. വിജയ, അനില ബോസ്, ടി. രാജീവ്, കെ. ഷൺമുഖൻ, സുരേഷ് ബാബു, കെ. കൈലാസൻ, ജി. ഉദയപ്പൻ എന്നിവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്‍റ്​ എം. സന്തോഷ് കുമാർ സ്വാഗതവും സെക്രട്ടറി പി. ഗീത നന്ദിയും പറഞ്ഞു. പടം: സഹകരണ മേഖലയിൽ ഖാദി വസ്ത്രം ധരിക്കുന്നതി‍ൻെറ സംസ്ഥാനതല ഉദ്ഘാടനം കഞ്ഞിക്കുഴി സർവിസ് സഹകരണ ബാങ്കിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story