Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലപ്പുഴ: ടൗൺ സെക്​ഷനിലെ കളപ്പുര, ആറാട്ടുവഴി, ശരവണ, ഇ.എസ്.ഐ നോർത്ത് എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ 5.30വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ടൗൺ സെക്​ഷനിലെ ആക്സിസ് ബാങ്ക്, ശാന്തി തിയറ്റർ, രാജ രാജേശ്വരി, കെ.കെ.എൻ പ്ലാസ, എസ്.ബി.ഐ എ.ഡി.ബി എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാത്രി 9.30 മുതൽ വെള്ളിയാഴ്ച രാവിലെ ആറുവരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story