Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബോധവത്കരണ ക്ലാസും...

ബോധവത്കരണ ക്ലാസും രക്ഷാകർതൃ സംഗമവും

text_fields
bookmark_border
ആലപ്പുഴ: 'കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം' വിഷയത്തിൽ ലജ്നത്തുൽ മുഹമ്മദിയ്യ എൽ.പി സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ എ.എം. നസീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ അൻസിൽ റശീദ് അധ്യക്ഷത വഹിച്ചു. മോൾജി ഖാലിദ് ക്ലാസിന് നേതൃത്വം നൽകി. ലജ്നത്തുൽ മുഹമ്മദിയ്യ ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ സംസാരിച്ചു. പ്രധാനാധ്യാപകൻ മാഹീൻ അബ്ദുൽ റശീദ് സ്വാഗതവും അധ്യാപിക അൻസില സലാം നന്ദിയും പറഞ്ഞു. അധ്യാപകരായ പി.എസ്. സുൽഫത്ത്, സഹീറ, സജ്ന, സൈജു, എ.എം. മുഹമ്മദ് ഷാഫി, നസ്നി, ബെൻസി, നജില, നൗഫീന, സറീന, നസിയ എന്നിവർ സംബന്ധിച്ചു. പടം - ( apl school class ) ലജ്നത്തുൽ മുഹമ്മദിയ്യ എൽ.പി സ്കൂളിൽ നടന്ന ബോധവത്​കരണ ക്ലാസും രക്ഷാകർതൃ സംഗമവും സ്കൂൾ മാനേജർ എ.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story