Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേരള മുനിസിപ്പൽ ആൻഡ്​...

കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് സമ്മേളനം

text_fields
bookmark_border
കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് സമ്മേളനം
cancel
മാവേലിക്കര: കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മാവേലിക്കര യൂനിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി കല്ലുമല രാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോൾ കണ്ടിജന്‍റ്​ ജീവനക്കാരെ പൂർണമായും സർക്കാർ അവഗണിക്കുകയാണെന്നും അതിനെതിരെ 18ന് സെക്ര​ട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി പ്രദീപ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ, മേരിക്കുട്ടി, അബു, ഫാത്തിമ ബീവി, അജിത്ത് കണ്ടിയൂർ, എൻ.മോഹൻദാസ്, ജയലക്ഷ്മി, രതി, തുളസി, പ്രസന്ന, സുമകുമാർ, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മാവേലിക്കര യൂനിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി കല്ലുമല രാജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story