Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൈത്രി ലൈഫ് കെയർ...

മൈത്രി ലൈഫ് കെയർ ഉദ്​ഘാടനം

text_fields
bookmark_border
മൈത്രി ലൈഫ് കെയർ ഉദ്​ഘാടനം
cancel
അരൂർ: ജമാഅത്തെ ഇസ്​ലാമിയുടെ കീഴിൽ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന മൈത്രി ലൈഫ് കെയറിന്‍റെ (പെയിൻ ആൻഡ്​ പാലിയേറ്റിവ് ) ഉദ്ഘാടനവും പ്രവർത്തന കേന്ദ്രമായ മൈത്രി ഭവന്‍റെ സമർപ്പണവും അരൂരിൽനടന്നു. മൈത്രി ഭവൻ സമർപ്പണം ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ എച്ച്.അബ്ദുൽ ഹക്കീം പാണാവള്ളി നിർവഹിച്ചു. ജമാഅത്തെ ഇസ്​ലാമി അരൂർ ഏരിയ പ്രസിഡന്‍റ്​ എം.എ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. മൈത്രി ലൈഫ് കെയറിന്‍റെ ഉദ്ഘാടനം മൈത്രി ലൈഫ് കെയർ ഡയറക്ടർ ഡോ.അബ്ദുൾ സലാം നിർവഹിച്ചു. അരൂർ യൂനിറ്റ് പ്രസി. മുഹമ്മദ് മൻസൂർ, അരൂർ ഗ്രാമ പഞ്ചായത്ത് അംഗം ഇബ്രാഹിം കുട്ടി, അരൂർ മാനവ സൗഹാർദ വേദി ചെയർമാൻ സിദ്ധപ്പൻ, ദക്ഷിണകേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എൻ.കെ. അബ്ദുൽ മജീദ് മൗലവി, അരൂർ നോർത്ത് മഹൽ മുസ്​ലിം ജമാഅത്ത് സെക്രട്ടറി എൻ.എ ഷിഹാബ്, കെ.എൻ.എം മർക്കസ്സു ദഅ് വ ജില്ല പ്രസിഡന്‍റ്​​ കെ.എ. സുബൈർ, ഹിറാ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാർ നാസിമുദ്ദീൻ വാലയിൽ എന്നിവർ സംസാരിച്ചു. ചിത്രം മൈത്രി ഭവൻ സമർപ്പണം ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ എച്ച് അബ്ദുൽ ഹക്കീം പാണാവള്ളി നിർവഹിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story