Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭൂരഹിത സംഗമം

ഭൂരഹിത സംഗമം

text_fields
bookmark_border
ഭൂരഹിത സംഗമം
cancel
പൂച്ചാക്കൽ: വെൽഫെയർ പാർട്ടി അരൂർ ഭൂസമര സമിതി നേതൃത്വത്തിൽ പൂച്ചാക്കൽ വ്യാപര ഭവനിൽ ഭൂരഹിതരുടെ സംഗമം നടന്നു. കേരളത്തിൽ കെ-റെയിലല്ല, ഒരുതുണ്ട് ഭൂമിപോലും സ്വന്തമായില്ലാത്ത ഭൂരഹിതർക്ക് ഭൂമിയാണ് വേണ്ടതെന്ന് വി.എ. അബൂബക്കർ പറഞ്ഞു. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ്​ ടി.എ. റാഷിദ് അധ്യക്ഷത വഹിച്ചു. ഹരിദാസ് അരൂർ, ടെൽമ സേവ്യർ, അമ്മിണി തൈക്കാട്ടുശ്ശേരി, ഷിയാസ് പാണാവള്ളി, എം.എ. അലിയാർ, വി.എ. നാസിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം : പൂച്ചാക്കൽ വ്യാപാര ഭവനിൽ നടന്ന വി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story