Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഗാ പ്രോജക്റ്റും...

മെഗാ പ്രോജക്റ്റും സ്കൂളുകളിലേക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്സ്‌ വിതരണവും

text_fields
bookmark_border
മെഗാ പ്രോജക്റ്റും സ്കൂളുകളിലേക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്സ്‌ വിതരണവും
cancel
ചേർത്തല: റോട്ടറി ക്ലബ് ഓഫ് ചേർത്തലയുടെ മെഗാ പ്രോജക്റ്റും സ്കൂളുകളിലേക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്സ്‌ വിതരണവും കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 50 സ്കൂളുകൾക്കാണ് ഫസ്റ്റ് എയ്ഡ് ബോക്സ്‌ വിതരണം ചെയ്തത്. ശ്രീകണ്ഠമംഗലം എൻ.എസ്.എസ് എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക രാജാമണി ആദ്യ വിതരണം ഏറ്റുവാങ്ങി. പ്രസിഡന്‍റ്​ എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. മുൻ റോട്ടറി ഡിസ്ട്രിക്​റ്റ്​ ഗവർണർ ജോൺ സി. നേരോത്ത്, അസി. ഗവർണർ വി.എൻ. ബാബു, എൻ. അനുഷ്, ഫ്രാൻസിസ് മജോ, ടി.പി. നാസർ, പി.ജെ. ജോസഫ് പുളിക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ചിത്രം: റോട്ടറി ക്ലബ് ഓഫ് ചേർത്തലയുടെ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story