Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:29 AM IST Updated On
date_range 10 Jan 2022 5:29 AM ISTവ്യാജമദ്യം പിടികൂടി
text_fieldsbookmark_border
പൂച്ചാക്കൽ: 10 ലിറ്റർ വ്യാജമദ്യവുമായി മധ്യവയസ്കൻ പൂച്ചാക്കൽ പൊലീസിന്‍റെ പിടിയിലായി. അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡിൽ കറുകനികർത്തിൽ ശശിയെയാണ് പൂച്ചാക്കൽ എസ്.എച്ച്.ഒ അജയ്‌മോഹൻ, എസ്.ഐ കെ.ജെ. ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൂച്ചാക്കൽ ഭാഗത്തുനിന്നാണ് വാറ്റുന്നതിനിടെ ഇയാളെ പിടികൂടിയത്. 10 ലിറ്റർ വാറ്റും 50 ലിറ്റർ കോടയും പൊലീസ് പിടിച്ചെടുത്തു. ചിത്രം : വ്യാജമദ്യവുമായി പിടികൂടിയ ശശി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
