Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.ഐ.എസ്.എഫ് സംസ്ഥാന...

എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ചാരുംമൂട്: ആലപ്പുഴയിൽ നടക്കുന്ന എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പാലമേൽ വടക്ക് മേഖല സംഘാടക സമിതി രൂപവത്​കരിച്ചു. സി.പി.ഐ ജില്ല കമ്മിറ്റി അംഗം അനു ശിവൻ ഉദ്ഘാടനം ചെയ്തു. പാലമേൽ വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. സദാശിവൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് എസ്. അരുൺ, എ.ഐ.എസ്.എഫ് ജില്ല ജോയന്‍റ്​ സെക്രട്ടറി ആദർശ് തുളസീധരൻ, മണ്ഡലം സെക്രട്ടറി അനന്ദു മോഹൻ, ജില്ല കമ്മിറ്റി അംഗം അജയ് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: അജയഘോഷ് (ചെയർ), രാഗി സുരേഷ് (കൺ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story