Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗത്ത്‌ സോണ്‍...

സൗത്ത്‌ സോണ്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് തുടങ്ങി

text_fields
bookmark_border
സൗത്ത്‌ സോണ്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് തുടങ്ങി
cancel
മുഹമ്മ: ജില്ല വോളിബാള്‍ അസോസിയേഷനും ചാരമംഗലം പ്രോഗ്രസീവ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന സൗത്ത് സോണ്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് തുടങ്ങി. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള പുരുഷ-വനിത ടീമുകള്‍ മത്സരരംഗത്തുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന വോളിബാൾ അസോസിയേഷന്‍ പ്രസിഡന്‍റ്​ സണ്ണി വി. സക്കറിയ മുഖ്യാതിഥിയായി. ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ജില്ല വോളിബാള്‍ അസോസിയേഷന്‍ രക്ഷാധികാരി എസ്. രാധാകൃഷ്ണന്‍, ബിജി അനില്‍കുമാര്‍, എം. സന്തോഷ്‌കുമാര്‍, വി. ഉത്തമന്‍, പി. അജിത്ത് ലാല്‍, ലതീഷ് ബി. ചന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുത്തു. പടം: സൗത്ത്‌ സോണ്‍ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുക്കുന്ന ടീമംഗങ്ങളെ എ.എം. ആരിഫ് എം.പി പരിചയപ്പെടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story