Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജീവകാരുണ്യ...

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

text_fields
bookmark_border
മാവേലിക്കര: മലങ്കര കാത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനത്തിലെ പുതിയകാവ് സെന്‍റ്​ ജോസഫ് ദൈവാലയത്തിലെ എം.സി.വൈ.എം നേതൃത്വത്തിൽ റോട്ടറി ക്ലബിന്‍റെ സഹായത്തോടെ ഈഴക്കടവിലെ അൽഫോൻസ അഗതി മന്ദിരത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാവേലിക്കര രൂപത അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്​നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്​ഘാടനം ചെയ്​തു. റോട്ടറി ക്ലബ് പ്രസിഡന്‍റ്​ റോയി ചെറിയാൻ, ഇന്നർവീൽ പ്രസിഡന്‍റ്​ സുജ ചെറിയാൻ, അസിസ്റ്റന്‍റ്​ ഗവർണർ റെജി എം. വർഗീസ്, എബി ജോൺ, എ.ഡി. ജോൺ, കെ.എം. മാത്തൻ, ഫാ. ജോൺ ജേക്കബ് പെരുപറമ്പിൽ, എം.സി.വൈ.എം യൂനിറ്റ് പ്രസിഡന്‍റ്​ സുബിൻ വി. എബ്രഹാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story