Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:28 AM IST Updated On
date_range 9 Jan 2022 5:28 AM ISTപരിപാടി ഇന്ന്
text_fieldsbookmark_border
അരൂർ ചെട്ടുതറ റോഡ്: മൈത്രി ഭവൻ സമർപ്പണവും മൈത്രി ലൈഫ് കെയർ ഉദ്ഘാടനവും ഹക്കീം പാണാവള്ളി, ഡോ. അബ്ദുസ്സലാം -വൈകു. 4.00 പൂച്ചാക്കൽ വ്യപാര ഭവൻ: ഭൂസമര സമിതി അരൂർ മണ്ഡലം നേതൃത്വത്തിൽ ഭൂരഹിതരുടെ സംഗമം -വൈകു. 4.00 ഹരിപ്പാട് ടൗൺഹാൾ ജങ്ഷൻ: സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ലൈബ്രറി ഉദ്ഘാടനം മന്ത്രി പി. പ്രസാദ് -3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story