Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബ്രെയ്​ലി ദിനാചരണം

ബ്രെയ്​ലി ദിനാചരണം

text_fields
bookmark_border
ചാരുംമൂട്: ഭിന്നശേഷിക്കാരെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചുനക്കര ഗവ. യു.പി സ്കൂളിൽ ബ്രെയ്​ലി ദിനം ആചരിച്ചു. എസ്.എം.സി ചെയർമാൻ പി. പ്രവീൺ അധ്യക്ഷതവഹിച്ചു. ഹെഡ് മിസ്ട്രസ് ഇൻചാർജ് ഷീബ, ബി.ആർ.സി ക്ലസ്​റ്റർ കോഓഡിനേറ്റർ രാജി, സ്പെഷൽ ടീച്ചർ മായ, അധ്യാപകരായ റാം മോഹൻ, ജിജി ജോൺ, അഞ്ജു, രമ, ഷൈമ, മഞ്ജു, സ്റ്റാഫ് സെക്രട്ടറി അജിത തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story