Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:29 AM IST Updated On
date_range 6 Jan 2022 5:29 AM ISTപദ്ധതികൾക്ക് പിന്നിൽ സി.പി.എമ്മിന് സാമ്പത്തിക താൽപര്യം -കോൺഗ്രസ്
text_fieldsbookmark_border
വള്ളികുന്നം: പദ്ധതികൾ നടപ്പാക്കുന്നതിൽ സി.പി.എം സാമ്പത്തിക താൽപര്യങ്ങളാണ് ലക്ഷ്യമാക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ. വള്ളികുന്നം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്‍ററി പാർട്ടി ലീഡർ ബി. രാജലക്ഷ്മി അധ്യക്ഷതവഹിച്ചു. ജി. രാജീവ് കുമാർ, പി. രാമചന്ദ്രൻ പിള്ള, ആർ. വിജയൻപിള്ള, ശങ്കരൻകുട്ടി നായർ, കെ. ഗോപി, അർച്ചന പ്രകാശ്, പി. പരമേശ്വരൻപിള്ള, പി. പ്രകാശ്, സുഹൈർ വള്ളികുന്നം, ശിവപ്രസാദ്, സണ്ണി തടത്തിൽ, കെ.ബി. രാജ്മോഹൻ, രാജുമോൻ, ഇലഞ്ഞിക്കൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. APLKY3CON കോൺഗ്രസ് വള്ളികുന്നം പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
