Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപട്ടികജാതി ഫണ്ട്​...

പട്ടികജാതി ഫണ്ട്​ ലാപ്‌സാക്കുന്നവർക്കെതിരെ നടപടി വേണം -തണ്ടാന്‍ മഹാസഭ

text_fields
bookmark_border
മാവേലിക്കര: പട്ടികജാതി വികസന ഫണ്ടുകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ ലാപ്‌സാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തണ്ടാന്‍ മഹാസഭ ചെട്ടികുളങ്ങര ശാഖായോഗം ആവശ്യപ്പെട്ടു. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഇന്ദിരദാസിനെ ആദരിച്ചു. വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും ഏപ്രില്‍ രണ്ടാംവാരം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പുഷ്പരാജന്‍, എന്‍. രഘുനാഥന്‍, ഷാജി എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികൾ: തങ്കപ്പന്‍ താരോദയം (രക്ഷാ), രാമചന്ദ്രന്‍ (പ്രസി), ഗോപി ആശീര്‍വാദ് (വൈസ്​ പ്രസി), സുരേഷ്‌ കുമാര്‍ (സെക്ര), സുഭദ്ര ഹരിഭവന്‍ (ജോ. സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story