Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:31 AM IST Updated On
date_range 5 Jan 2022 5:31 AM ISTതാൽക്കാലിക നിയമനം
text_fieldsbookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂർ എൻജിനീയറിങ് കോളജിൽ 2021-22 അധ്യയന വർഷത്തിൽ ഒഴിവുള്ള ലെക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്ക് നടത്തുന്നു. ഈ മാസം ഏഴിന് രാവിലെ 10.30ന് ടെസ്റ്റ് /ഇന്‍റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കും. താൽപര്യമുള്ള 39 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.ceconline.edu ഫോൺ: 0479 2454125, 2451424, 2455125.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story