Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പദയാത്ര

text_fields
bookmark_border
യൂത്ത് കോൺഗ്രസ് പദയാത്ര
cancel
ഹരിപ്പാട്: യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല' മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ പദയാത്ര യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി കെ.എസ്. ഹരികൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. പദയാത്ര സമാപന സമ്മേളനം എം. ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഷാഹു ഉസ്മാൻ അധ്യക്ഷത വഹിച്ചു. എസ്. ദീപു മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story