Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരണ്ടുകിലോ കഞ്ചാവുമായി...

രണ്ടുകിലോ കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
രണ്ടുകിലോ കഞ്ചാവുമായി പിടിയിൽ
cancel
അരൂർ: രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശി ശരത്താണ് (24)അരൂർ പൊലീസിന്‍റെ പിടിയിലായത്. കെൽട്രോൺ റോഡിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. അരൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഞ്ചാവ് വിൽപനയും ഉപയോഗവും തുടർന്നുള്ള കലഹങ്ങളും നിത്യസംഭവമാണെന്ന് പരിസരവാസികൾ പറയുന്നു. ചിത്രം: പിടിയിലായ ശരത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story