Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമന്നം ജയന്തി ആഘോഷിച്ചു

മന്നം ജയന്തി ആഘോഷിച്ചു

text_fields
bookmark_border
മന്നം ജയന്തി ആഘോഷിച്ചു
cancel
അരൂർ: മന്നത്ത് പത്മനാഭന്‍റെ ജന്മദിന ആഘോഷം അരൂർ പടിഞ്ഞാറുഭാഗം 745 നമ്പർ എൻ.എസ്.എസ് കരയോഗം ആഘോഷിച്ചു. രാവിലെ 10ന്​ കരയോഗം ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ബാലചന്ദ്രൻ പതാക ഉയർത്തി. അരൂർ: 2136ാം നമ്പർ കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗത്തിന്‍റെ നേതൃത്വത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, അനുസ്മരണ സമ്മേളനം, ദീപം തെളിക്കൽ എന്നിവ നടന്നു. പ്രസിഡന്‍റ്​ എൻ. രതീഷ്, സെക്രട്ടറി കെ.ആർ. രാജീവ്, ട്രഷറർ എ.കെ. രാധാകൃഷ്ണൻ, വനിത സമാജം പ്രസിഡന്‍റ്​ ശ്രീലത അജിത്ത്, യുവജന സംഘടന പ്രസിഡന്‍റ്​ എം. വിഷ്ണു എന്നിവർ നേതൃത്വം നൽകി. എരമല്ലൂർ ടൗൺ 5653ാം നമ്പർ കരയോഗത്തിന്‍റെ ആഘോഷവും പൊതുയോഗവും എൻ.എസ്.എസ് പ്രതിനിധിസഭാംഗം ടി.എസ്. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ബി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story