Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറൈസ്, ഫ്ലവർ ആൻഡ്​ ഓയിൽ...

റൈസ്, ഫ്ലവർ ആൻഡ്​ ഓയിൽ മില്ലേഴ്സ് ജില്ല സമ്മേളനം

text_fields
bookmark_border
റൈസ്, ഫ്ലവർ ആൻഡ്​ ഓയിൽ മില്ലേഴ്സ് ജില്ല സമ്മേളനം
cancel
അമ്പലപ്പുഴ: ചെറുകിട മില്ലുടമകൾ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും വർധിപ്പിച്ച ലൈസൻസ് ഫീസ്, പൊലൂഷൻ കൺസൻെറ് ഫീസ്, കെട്ടിട നികുതി എന്നിവ പിൻവലിക്കണമെന്ന് സംസ്ഥാന റൈസ്, ഫ്ലവർ ആൻഡ്​ ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. അമ്പലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് വി.എസ്. അൻവർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആശ പ്രശാന്ത്, താലൂക്ക് ട്രഷറർ ഹാഷിം, ദീപ്തി രമേശ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ശ്രീജ സുഭാഷ്, വിജയൻ കുമാരപുരം എന്നിവർ സംസാരിച്ചു. ചിത്രം... റൈസ്, ഫ്ലവർ ആൻഡ്​ ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം എച്ച്. സലാം എം.എല്‍.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story