Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമന്നം ജയന്തിയാഘോഷം

മന്നം ജയന്തിയാഘോഷം

text_fields
bookmark_border
മാന്നാർ: കുരട്ടിക്കാട് 1647ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡൻറ് എൻ. മോഹൻകുമാർ ഭദ്രദീപം തെളിച്ചു. കരയോഗാംഗങ്ങൾ പുഷ്പാർച്ചന നടത്തി. മോഹനചന്ദ്രൻ നായർ സ്വാഗതവും ശ്യാംകുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story