Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവി.കെ. കരുണാകരൻ...

വി.കെ. കരുണാകരൻ അനുസ്മരണം

text_fields
bookmark_border
വി.കെ. കരുണാകരൻ അനുസ്മരണം
cancel
അമ്പലപ്പുഴ: പുന്നപ്ര-വയലാർ സമരസേനാനിയും പുന്നപ്ര പഞ്ചായത്ത് ആദ്യ പ്രസിഡന്‍റുമായ സംഘടിപ്പിച്ചു. സി.പി.ഐ പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി പറവൂരിൽ സംഘടിപ്പിച്ച സമ്മേളനം സി.പി.ഐ അലപ്പുഴ ജില്ല എക്സിക്യൂട്ടിവ്​ ആംഗം വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി. വാമദേവ് അധ്യക്ഷത വഹിച്ചു. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ.കെ. ജയൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.ആർ. അശോകൻ, കെ.എഫ്. ലാൽജി, പി.ഡി. മധു, മണിലാല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story