Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎൻ.എസ്.എസ്...

എൻ.എസ്.എസ് ക്ലസ്​റ്റർതല ഉദ്ഘാടനം

text_fields
bookmark_border
എൻ.എസ്.എസ് ക്ലസ്​റ്റർതല ഉദ്ഘാടനം
cancel
തുറവൂർ: നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് 'അതിജീവനം 2021' തുറവൂർ ക്ലസ്​റ്റർതല ഉദ്ഘാടനം പട്ടണക്കാട്​ ഗവ. എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. എൻ.എസ്.എസ് തുറവൂർ പി.എ.സി മെംബർ കെ.എസ്. സുനിമോൻ സന്ദേശം നൽകി. പടം : അതിജീവനം 2021 മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story