Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:33 AM IST Updated On
date_range 27 Dec 2021 5:33 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
അമ്പലപ്പുഴ: പുന്നപ്ര സെക്ഷൻ പരിധിയിൽ തറമേഴം, ഇരുമ്പനം, മെഡിക്കൽ കോളജ് ഈസ്റ്റ്, വണ്ടാനം, നീർകുന്നം, പള്ളിമുക്ക് ഈസ്റ്റ്, എം.സി.എച്ചിന് സമീപം, അറവുകാട്, പത്തിൽപാലം, ഗുരുപാദം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ ഭാഗികമായി . അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ബി.എസ്.എന്‍.എല്‍, കരുമാടി, അറക്കൽ, മണ്ണുമ്പുറം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story