Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപത്തിയൂർ നാസർ...

പത്തിയൂർ നാസർ അനുസ്മരണം

text_fields
bookmark_border
പത്തിയൂർ നാസർ അനുസ്മരണം
cancel
കായംകുളം: രാജീവ് ഗാന്ധി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്​റ്റ്​ നേതൃത്വത്തിൽ നടത്തിയ പത്തിയൂർ നാസർ അനുസ്മരണവും ചികിത്സ സഹായ വിതരണവും എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു മുഖ്യപ്രഭാഷണം നടത്തി. ട്രസ്​റ്റ്​ പ്രസിഡൻറ്​ സജി പത്തിയൂർ അധ്യക്ഷത വഹിച്ചു. ജോൺസൺ എബ്രഹാം, എൻ. രവി, ഇ. സമീർ, ത്രിവിക്രമൻ തമ്പി, കറ്റാനം ഷാജി, പി.എസ്. ബാബുരാജ്, യു. മുഹമ്മദ്, എ.ജെ. ഷാജഹാൻ, ടി. സൈനുല്ലാബ്​ദീൻ, ചെങ്കിളിൽ രാജൻ, കെ.എസ്. ജീവൻ, ശ്രീജിത് പത്തിയൂർ, എം.ബി. സജി, അവിനാശ് ഗംഗൻ, രാജേന്ദ്രകുമാർ, രാജീവ്, കെ. തങ്ങൾകുഞ്ഞ്, മറിയം സജു, ബെന്നി പത്തിയൂർ, ബാബു കോരമ്പള്ളിൽ, എൻ. രാജശേഖരൻ പിള്ള, മാടവന ഷാജി, കളീക്കൽ രാജു, ആദർശ് മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY1CON കരീലക്കുളങ്ങരയിൽ നടത്തിയ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്​ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story