Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎൻ. ഷെരീഫിന് പുരസ്കാരം

എൻ. ഷെരീഫിന് പുരസ്കാരം

text_fields
bookmark_border
എൻ. ഷെരീഫിന് പുരസ്കാരം
cancel
ചാരുംമൂട്: ബ്രിട്ടനിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക സംഘടനയായ ലണ്ടൻ പ്രവാസി കൗൺസിലി​ൻെറ 2021ലെ മികച്ച വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരത്തിന് ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫിനെ തെരഞ്ഞെടുത്തു.10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജനുവരി രണ്ടാംവാരം ചാരുംമൂട്ടിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story