Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഷാൻ വധക്കേസ്: അഞ്ച്​...

ഷാൻ വധക്കേസ്: അഞ്ച്​ വടിവാളുകൾ കണ്ടെടുത്തു

text_fields
bookmark_border
ഷാൻ വധക്കേസ്: അഞ്ച്​ വടിവാളുകൾ കണ്ടെടുത്തു
cancel
ചേർത്തല: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച് ഉപേക്ഷിച്ച അഞ്ച്​ വടിവാളുകൾ പൊലീസ് കണ്ടെടുത്തു. ചേർത്തല അരിപ്പറമ്പ് പുല്ലംകുളത്തിനു സമീപം ഒഴിഞ്ഞ കുറ്റിക്കാട്ടിൽനിന്നാണ് പഴയ മഴക്കോട്ടുകൊണ്ട്​ പൊതിഞ്ഞ നിലയിലെ വാളുകൾ കണ്ടെടുത്തത്. മൂ​െന്നണ്ണത്തിൽ ഉണങ്ങിയ രക്തക്കറ കണ്ടതായാണ്​ വിവരം. പിടിയിലായ പ്രതികളുടെ കുറ്റസമ്മത മൊഴിപ്രകാരമാണ് ജില്ല ക്രൈംബ്രാഞ്ച് സംഘം ഇവിടെയെത്തി വാളുകൾ കണ്ടെടുത്തത്. അർത്തുങ്കൽ പൊലീസും സഹായിച്ചു. ഇവിടെ നിന്ന്​ ഒന്നര കിലോമീറ്ററോളം തെക്ക് കണിച്ചുകുളങ്ങര ഭാഗത്ത് പ്രതികൾ സഞ്ചരിച്ച കാർ നേര​േത്ത കണ്ടെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story