Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈക്ക് മോഷണം പോയി

ബൈക്ക് മോഷണം പോയി

text_fields
bookmark_border
അമ്പലപ്പുഴ: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. വളഞ്ഞവഴി മൂത്തേടം അഷറഫി​ൻെറ ഉടമസ്ഥതയിലുള്ള കെ.എൽ. 04 എ.എച്ച്​ 6953 ബൈക്കാണ് വെള്ളിയാഴ്ച പുലർച്ച മോഷണം പോയത്‌. അമ്പലപ്പുഴ ഫെഡറൽ ബാങ്ക്‌ എ.ടി.എമ്മിന്​ തെക്ക്‌ വശമാണ്​ പാർക്ക്‌ ചെയ്തിരുന്നത്​. പൊലീസില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story