Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്രിസ്​മസ് ആഘോഷം

ക്രിസ്​മസ് ആഘോഷം

text_fields
bookmark_border
ക്രിസ്​മസ് ആഘോഷം
cancel
മാന്നാർ: പരുമല സെമിനാരി എൽ.പി സ്‌കൂളിലെ പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ്​ പി.ടി. തോമസ് പീടികയിൽ ഉദ്ഘാടനം ചെയ്​തു. സെമിനാരി മാനേജർ ഫാ. കുര്യാക്കോസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ്​ ബഷീർ പാലക്കീഴിൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ അലക്‌സാണ്ടർ പി. ജോർജ്, യോഹന്നാൻ ഈശോ, തോമസ് ഉമ്മൻ അരികുപുറം, രഹന സക്കീർ, ലിസി തോമസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story