Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആപ്പ്​ ഇൻസ്​റ്റലേഷൻ...

ആപ്പ്​ ഇൻസ്​റ്റലേഷൻ കൗണ്ടർ

text_fields
bookmark_border
ആപ്പ്​ ഇൻസ്​റ്റലേഷൻ കൗണ്ടർ
cancel
വടുതല: എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മാപ്പിള ഹാൽ വെർച്വൽ എക്സിബിഷൻ പ്രചാരണ കാമ്പയി​ൻെറ ഭാഗമായി വടുതല ഏരിയ സെൻട്രൽ ജുമാ മസ്ജിദിൽ ആപ്പ് ഇൻസ്​റ്റാളേഷൻ കൗണ്ടർ സ്ഥാപിച്ചു. മലബാർ സമരവുമായി ബന്ധപ്പെട്ട രചനകൾ, സംഭവങ്ങൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ആപ്പും പരിചയപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story